Trending

താമരശ്ശേരി ചുരത്തിൽ ഇന്ന് അപകട പരമ്പര.


താമരശ്ശേരി :ചുരത്തിൽ ഇന്ന് അപകട പരമ്പരയുടെ ദിനം.
വൈകുന്നേരം മൂന്നര മണിക്ക് രണ്ടാം വളവിന് താഴെ ലോറിയുമായി കൂട്ടിയിടിച്ച് ഇന്നോവ കാർ തകർന്നു.

4 മണിക്ക് CHസെൻ്ററിൻ്റെ ആമ്പുലൻസിൽ ചുരം ഇറങ്ങി വരികയായിരുന്ന കാർ ഇടിച്ചായിരുന്നു അപകടം.കാർ യാത്രക്കാർക്ക് പരുക്കേറ്റു.

ഉച്ചക്ക് പന്ത്രണ്ടര മണിക്ക് വന്നാം വളവിൽ കയറ്റം കയറി കൊണ്ടിരുന്ന ലോറി പിന്നിലേക്ക് നീങ്ങി KSRTC ബസ്സിൽ ഇടിച്ചു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post