Trending

തെരുവ് നായ ശല്യത്തിന് പരിഹാരം കാണണം, ഹിൽ വാലി റസിഡൻസ് അസോസിയേഷന്. അസോസിയേഷന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു



താമരശ്ശേരി: ചുങ്കം Hill valley റസിഡൻ്റ്സ് അസോസിയേഷന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. അക്ബർ  (പ്രസിഡൻ്റ്) ഷമീർ ഇടവലം (ജ.സെക്രട്ടറി)സുബിൻ (ട്രെഷറർ ,ലൈജു,നഫീസ, ഷീന ഷാജി(വൈസ് പ്രസിഡൻ്റ്) സിദ്ധീക്ക്,മത്തായി, ദിവ്യപ്രസാദ്,(സെക്രട്ടറി മാർ) എന്നിവരെയാണ്   ജനറൽ ബോഡി യോഗം തിരഞെടുത്തത്.

ചുങ്കം പരിസരത്തെ തെരുവ് നായ ശല്യത്തിന് അടിയന്തിര പരിഹാരം കാണണമെന്ന് യോഗം, പഞ്ചായത്തിനോട് പ്രമേയത്തിലൂടെ ആവശ്യപെട്ടു.

T News

working in the field of advertising and printing

Post a Comment

Previous Post Next Post