താമരശ്ശേരി: ചുങ്കം ഓട്ടോ സ്റ്റാൻ്റിനോട് ചേർന്ന് ഗയിൽ പൈപ്പ് ലൈൻ പ്രവർത്തി നടക്കുന്ന ഭാഗത്താണ് ഫുട്പാത്ത് കയ്യേറി വാഹനം പാർക്ക് ചെയ്യുന്നത്.
ഈ ഭാഗത്ത് ഗയിൽ പ്രവർത്തി നടക്കുന്നതിനാൽ കാൽനട യാത്രക്കാർക്ക് റോഡിലിറങ്ങി നടക്കാൻ പോലും സാധിക്കില്ല, ആ ഭാഗണ് പൂർണമായും നടപ്പാത തടസ്സപ്പെടുത്തി പാർക്കിംഗിനായി കയ്യടക്കിയത്
Tags:
Local News
