Trending

താനൂരിൽ ബസ്സും ലോറിയും കൂട്ടിയിടിച്ചു, ലോറി ഡ്രൈവറെ പുറത്തെടുത്തത് ഒന്നര മണിക്കൂർ നേരത്തെ പരിശ്രമത്തിന് ശേഷം, ജീവൻ രക്ഷിക്കാനായില്ല.


മലപ്പുറം: താനൂർ ദേവതിയാർ പാലത്തിനു മുകളിൽ ബസും ലോറിയും കൂട്ടിയിടിച്ച് ,ലോറി ഡ്രൈവർ മരിച്ചു.ബസ് ഡ്രൈവർക്കും, യാതക്കാർക്കും പരിക്കേറ്റു.ലോറിക്കുള്ളിൽ കുടുങ്ങിക്കിടന്ന ഡ്രൈവറെ ഒന്നര മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ നാട്ടുകാരും സന്നദ്ധപ്രവർത്തകരും, പോലീസും, ചേർന്ന് പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
T News

working in the field of advertising and printing

Post a Comment

Previous Post Next Post