Trending

ജമാഅത്തെ മുൻ സംസ്ഥാന അമീർ ടി.കെ.അബ്ദുള്ള അന്തരിച്ചു.





പ്രമുഖ പണ്ഡിതനും
ജമാഅത്തെ ഇസ്‌ലാമി കേരളയുടെ
 മുന്‍ സംസ്ഥാന അമീറും
 കേന്ദ്ര ശൂറാ അംഗവുമായ
ടി. കെ. അബ്‌ദുല്ല( 94) അന്തരിച്ചു.

കോഴിക്കോട് കുറ്റ്യാടി ചെറിയ കുമ്പളം സ്വദേശിയാണ്.  പൊതുദർശനം രാത്രി ഏഴു മണി മുതൽ കുറ്റ്യാടി ഐഡിയൽ പബ്ലിക്ക് സ്കൂളിൽ നടക്കും. 

മയ്യത്ത് നിസ്ക്കാരം നാളെ രാവിലെ എട്ട് മണിക്ക് പാറക്കടവ് ജുമാ മസ്ജിദിൽ.
T News

working in the field of advertising and printing

Post a Comment

Previous Post Next Post