ഏരിയാ കമ്മറ്റിയുടെ നേതൃത്വ
ത്തിൽ താമരശ്ശേരി പോസ്റ്റാഫീ
സിന് മുമ്പിലെ മർദ്ദന പ്രതിഷേധ സമരം നടത്തി.
സമരം ജില്ലാ
കമ്മറ്റി അംഗം പി.സി.വേലായുധൻ
മാസ്റ്റർ ഉൽഘാടനം ചെയ്തു.
മുഹമ്മദ് മാസ്റ്റർ അദ്ധ്യക്ഷത
വഹിച്ചു, എൻ.വി.രാജൻ, വി. രവീന്ദ്രൻ, ടി.കെ.അത്തിയത്ത്,
ഇ.ശിവരാമൻ എന്നിവർ സംസാരിച്ചു.
Tags:
Latest News

