Trending

അമ്പായത്തോട് എ എൽപി സ്കൂളിൽ ജനകീയ ശുചീകരണം നടത്തി.




താമരശ്ശേരി: അമ്പായത്തോട് എ എൽപി സ്കൂളിൽ ജനകീയ ശുചീകരണം നടത്തി
പി.ടി. എ.പ്രസിഡന്റ് ഏ.ടി. ഹാരിസ് ആദ്യക്ഷത വഹിച്ച ചടങ്ങിൽ  ഗ്രാമപഞ്ചായത്ത് അംഗം സീന സുരേഷ് പ്രവൃത്തി ഉദ്ഘാടനം ചെയ്തു. ഹെഡ്മിട്രസ് എ.കെ.സുജാത , സ്റ്റാഫ് സെക്രട്ടറി കെ.കെ.മുനീർ , പി.സിനി, ഏ.ടി. റഫീഖ്, പ്രസൂൽ, സക്കീർ പി എം, കുര്യൻ, ഫൈസൽ വി.എ തുടങ്ങിയവർ സംസാരിച്ചു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post