കടന്നൽ കുത്തേറ്റ് ചികിത്സയിലായിരുന്ന എക്സൈസ് ഡ്രൈവർ മരിച്ചു
byT News•
0
കോഴിക്കോട് : ചാത്തമംഗലം നെച്ചൂളിയിൽ പറമ്പിലെ ജോലിക്കിടയിൽ കടന്നൽ കുത്തേറ്റ് എക്സൈസ് ഡ്രൈവർ പാറക്കണ്ടിയിൽ സുധീഷ് മരിച്ചു. ഇക്കഴിഞ്ഞ 10 നായിരുന്നു കടന്നൽ കുത്തേറ്റത് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലായിരുന്നു.ഇന്ന് രാവിലെ മരണം സംഭവിച്ചു