ഓമശ്ശേരി:
ശാന്തി പാലിയേറ്റീവ് ക്ലിനിക് ആഭിമുഖ്യത്തിൽ ലോക പാലിയേറ്റീവ് ദിനം ആചരിച്ചു. ഇ.കെ.മുഹമ്മദ് അധ്യക്ഷത വഹിച്ചു.
പ്രസിഡന്റ് എം.കെ. രാജേന്ദ്രൻ, എ.സത്താർ,ഡോ. വിജേത ദഹിയ, ഡോ. നിഷാത്ത് റഹ്മാൻ,എം.കെ. മുബാറക്, വി.സി.മനോഹരൻ, കെ.കെ. മനാഫ്, പി.പി. ഷുഹൈബ്, ടി.ടി. സജീർ എന്നിവർ സംസാരിച്ചു.
കിടപ്പുരോഗികൾക്കുള്ള ഭക്ഷണ കിറ്റ് പാലിയേറ്റീവ് വളണ്ടിയർ സൈനബ ഏറ്റുവാങ്ങി.കൂടാതെ ഡോക്ടർ നിഷാത് റഹ്‌മാന്റെ നേതൃത്വത്തിൽ ഹോം കെയറും നടന്നു
Tags:
Local News
