താമരശ്ശേരി: വെളിമണ്ണ വെള്ളച്ചാലിൽ മറിയയുടെ വീടാണ് ഭാഗികമായി തകർന്നത്, മറിയയും, മകനുമാണ് വീട്ടിൽ ഉണ്ടായിരുന്നത്, ആർക്കും പരിക്കില്ല. ശബ്ദം കേട്ട് ഭർത്താവ് മുഹമ്മദലിയും, മകനും, മറിയയും പുറത്തേക്ക് ഓടിയതിനാലാണ് പരിക്കേൽക്കാതെ രക്ഷപ്പെട്ടത്.
Tags:
Latest News

