താമരശ്ശേരി : വാവാട് ഉസ്താദ് ഓഡിറ്റോറിയം ഉദ്ഘാടനത്തിന്റെയും ,അലിയാർ ഖാസിമിയുടെ മീലാദ് പ്രഭാഷണത്തിന്റെയും സ്വാഗത സംഘം ഓഫീസ് കുഞ്ഞിക്കോയ ഉസ്താദിന്റെ ഖബർ സിയാറത്തിന് ശേഷം വാവാട് മുദരിസ് ഹസ്സൻ ദാരിമിഉദ്ഘാടനം ചെയ്തു. പരിപാടിയിൽ സി .വി അബ്ദുറഹ്മാൻ കുട്ടി ഹാജി, കുന്നുമ്മൽ സുലൈമാൻ ഹാജി, യൂസഫ് മാസ്റ്റർ, കെ .കെ സലീം, അബൂബക്കർ, കെ .കെ അലി തുടങ്ങിയവർ പങ്കെടുത്തു.
Tags:
Latest News
