Trending

താമരശ്ശേരി ചുരത്തില്‍ ലോറി അപകടത്തില്‍ പെട്ടു; ഭാഗിക ഗതാഗത തടസ്സപ്പെട്ടു




താമരശ്ശേരി: ചുരത്തിലെ ഏഴാം വളവില്‍ ചുരമിറങ്ങിവരികയായിരുന്ന ടോറസ് ലോറിയാണ് നിയന്ത്രണം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് അപകടത്തില്‍ പെട്ടത്. വണ്ടിയുടെ മുന്‍വശം മുഴുവനായും സംരക്ഷണ ഭിത്തി തകര്‍ത്ത് താഴ്ച്ചയിലേക്ക് തള്ളി പോയി. അപകടത്തെ തുടര്‍ന്ന് ചുരത്തിൽ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post