Trending

ആകാശ് തില്ലങ്കേരിക്ക് വാഹനാപകടത്തിൽ പരുക്ക്


ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിക്ക് വാഹനാപകടത്തിൽ പരുക്ക്. ആകാശ് തില്ലങ്കേരി ഉൾപ്പെടെ നാല് പേർക്കാണ് അപകടത്തിൽ പരുക്കേറ്റത്.

ആകാശും സുഹൃത്തുക്കളും സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെടുകയായിരുന്നു. കണ്ണൂർ കൂട്ടുപറമ്പ് നിർവ്വേലിയിൽ ഇന്ന് പുലർച്ചെയോടെയാണ് അപകടം ഉണ്ടായത്. അപകടത്തിൽ പരുക്കേറ്റ ആകാശിന്റെ സുഹൃത്തുക്കളിൽ ഒരാളായ അശ്വിന്റെ നില ഗുരുതരമാണ്.



T News

working in the field of advertising and printing

Post a Comment

Previous Post Next Post