Trending

ബസിൽ യുവതിയെ ലൈംഗികമായി ഉപദ്രവിച്ചയാൾ പോലിസ് പിടിയിൽ



പെരുമ്പാവൂർ: ബസിൽ യുവതിയെ ലൈംഗികമായി ഉപദ്രവിച്ചയാൾ പോലിസ് പിടിയിൽ. പട്ടിമറ്റം ചെങ്ങറ കട്ടക്കയം വീട്ടിൽ പ്രകാശ് കേശവൻ (47) ആണ് ആലുവ പോലീസിന്റെ പിടിയിലായത്. പെരുമ്പാവൂരിൽ നിന്നും ആലുവയിലേക്കുള്ള സ്വകാര്യ ബസിൽ യാത്ര ചെയ്യുകയായിരുന്ന യുവതിയെയാണ് ഉപദ്രവിച്ചത്. കോടതിയിൽ ഹാജരാക്കിയെ പ്രതിയെ റിമാൻഡ് ചെയ്തു.


T News

working in the field of advertising and printing

Post a Comment

Previous Post Next Post