HomeLatest News മണൽവയൽ കൈപ്പുറം വീട്ടിൽ അഷ്റഫ് നിര്യാതനായി. byT News •25 October 0 പുതുപ്പാടി: മണൽവയൽ കൈപ്പുറം വീട്ടിൽ അഷറഫ് നിര്യാതനായി.പിതാവ്: അബ്ദുറഹിമാൻ കെ.വി. മാതാവ് : ഫാത്തിമ.ഭാര്യ : സുബൈദ. മക്കൾ : റിയാസ്, റസീന, ഹസീന മരുമക്കൾ : മൻസൂർ, ബഷീർ, മുഫീദ എൽഡിഎഫ് മണൽവയൽ വാട്സപ്പ് കൂട്ടായ്മയുടെ സജീവ പ്രവർത്തകനായിരുന്നു. Tags: Latest News Obituary Facebook Twitter