താമരശ്ശേരി: സി പി ഐ . എം ലോക്കൽ സമ്മേളനത്തോടനുബന്ധസിച്ച് പാർട്ടി പ്രവർത്തകർ താമരശ്ശേരി ഗവ.ഹയർ സെക്കൻ്ററി സ്കൂൾ ശുചീകരിച്ചു.
സിപിഐഎം ഏരിയ കമ്മറ്റി അംഗം
എ പി സജിത്ത് ശുചീകരണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു.
സി.പി.ഐ എം താമരശ്ശേരി നോർത്ത് ലോക്കൽ സെക്രട്ടറി പി സുധാകരൻ സ്വാഗതം പറഞ്ഞു.
ലോക്കൽ കമ്മിറ്റി അംഗങ്ങളായ എ പി ഭാസ്കരൻ, എം വിനോദ് , പി എം ശശി, തങ്കപ്പൻ മാസ്റ്റർ, കെ വത്സല, കെ കെ വസന്തകുമാർ എന്നിവർ നേതൃത്വം നൽകി.
Tags:
Local News

