പുതുപ്പാടി:അടിവാരം കണലാട് പടിഞ്ഞാറയിൽ ചന്ദ്രദാസ് നിര്യാതനായി.
പിതാവ് : പെരച്ചൻ.മാതാവ് :മാളു.ഭാര്യ : ഷീജ
മക്കൾ : അഭിനവ്, അഭിഷേക്, അഭിനന്ദ്.
സഹോദരങ്ങൾ : ബാബു, മോഹൻ ദാസ്, രവീന്ദ്രൻ , ദേവദാസ് , സുന്ദർദാസ് , ബിനീഷ്, രാജേഷ്,ശോഭ,
സംസ്കാരം ഇന്ന് പകൽ 11 മണിക്ക് മാവൂർ റോഡ് ശ്മശാനത്തിൽ
Tags:
Obituary
