തലപ്പുഴ: പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് മരിച്ചു. തലപ്പുഴ പണിച്ചി പാലം കല്ലന്‍ പാളയം പപ്പന്റെയും പുഷ്പാവതിയുടെയും മകന്‍ ഉമേഷ് (30) ആണ് മരിച്ചത്.
ഇന്നലെ വൈകുന്നേരമാണ് തീ കൊളുത്തിയത്. തുടര്‍ന്ന് മാനന്തവാടി മെഡിക്കല്‍ കോളേജിലും , പിന്നീട് വിദഗ്ധ ചികിത്സാര്‍ത്ഥംകോഴിക്കോട് മെഡിക്കല്‍ കോളേജിലും കൊണ്ടു പോയെങ്കിലും മരണപ്പെടുകയായിരുന്നു.
Tags:
Latest News
