Trending

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ലേബർ ബഡ്ജറ്റ് രൂപീകരണവുമായി പരിശീലനം നടത്തി.


കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ലേബർ ബഡ്ജറ്റ് രൂപീകരണവുമായി ( 2022-23) ബന്ധപ്പെട്ട് ജനപ്രതിനിധികൾ , ഉദ്യോഗസ്ഥർ, ഫെസിലിറേറ്റർമാർ എന്നിവർക്കായി നടന്ന ഏകദിന പരിശീലന പരിപാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സലീന സിദ്ദീഖലി ഉദ്ഘാടനം ചെയ്തു. 

വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ. ടി.എം രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.

ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് സിക്രട്ടറി ജോബി സാലസ് ക്ലാസ്സ് എടുത്തു. ജോയിൻ്റ് ബിഡിഒ  സുനു സ്വാഗതം പറഞ്ഞു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post