Trending

രണ്ടുവയസ്സുകാരൻ കുളത്തിൽ വീണു മരിച്ചു


കോഴിക്കോട് കല്ലാച്ചി കടുത്ത പയന്തോങ്ങിൽ രണ്ടുവയസ്സുകാരൻ കുളത്തിൽ വീണു മരിച്ചു. കല്ലാച്ചി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപിക ജിഷ മോൾ അഗസ്റ്റിൻ്റെയും സുജിത്ത് സെബാസ്റ്റ്യൻ്റെയും മകൻ ജിയാൻ സുജിത്താണ് മരിച്ചത്.

ഇവർ താമസിക്കുന്ന പയന്തോങ്ങിലെ ക്വാർട്ടേഴ്സിന് സമീപത്തെ കുളത്തിലാണ് കുട്ടി വീണത്. ഇന്ന് രാവിലെ മുതൽ കുട്ടിയെ കാണാത്തതിനെ തുടർന്ന് ബന്ധുക്കളും നാട്ടുകാരും നടത്തിയ തെരച്ചിലിലാണ് കുളത്തിൽ നിന്നും കുട്ടിയുടെ മൃതദേഹം കണ്ടത്.



T News

working in the field of advertising and printing

Post a Comment

Previous Post Next Post