Trending

സ്കൂട്ടർ റോഡരികിലെ വീടിൻ്റെ ഗെയ്റ്റിൽ ഇടിച്ച് യുവാവ് മരിച്ചു.


താമരശ്ശേരി: ചുടലമുക്കിൽ സ്കൂട്ടർ  നിയന്ത്രണം വിട്ട് വീടിൻ്റെ ഗെയ്റ്റിറ്റിൽ ഇടിച്ച് ഇടിച്ച് യുവാവ് മരിച്ചു. ഓമശ്ശേരി അമ്പലത്തിങ്ങൽ കണ്ണൻ കോടുമ്മൽ രാജുവാണ് മരിച്ചത്. ഓമശ്ശേരി ഭാഗത്ത് നിന്നും താമരശ്ശേരി ഭാഗത്തേക്ക് വരികയായിരുന്ന സ്കൂട്ടറാണ് അപകടത്തിൽപ്പെട്ടത്.

രാവിലെ 9 മണിയോടെയായിരുന്നു അപകടം. ഭാര്യ: ഓമന.
മക്കൾ: അനാമിക, അനക.
പിതാവ്: വിച്ചാകൻ. മാതാവ്: ദേവകി

T News

working in the field of advertising and printing

Post a Comment

Previous Post Next Post