താമരശ്ശേരി: വയനാട് ഭാഗത്തേക്കും, ബാലുശ്ശേരി ഭാഗത്തേക്കും ബസ്സിനായി ബസ് ബേയിൽ ഇരിക്കുന്നവരുടെ കാഴ്ച മറക്കുന്ന രൂപത്തിൽ ബസ് ബേക്ക് മുന്നിൽ പ്രചരണ ബോർഡ് സ്ഥാപിച്ചത് യാത്രക്കാർക്ക് ബുദ്ധിമുട്ടായി.
ബോർഡ് സ്ഥാപിച്ചത് മൂലം ബസ്സ് ബേയിൽ ഇരുന്ന് റോഡിലേക്ക് നോക്കുമ്പോൾ വയനാട് ഭാഗത്തേക്കുള്ള ബസ്സുകൾ തൊട്ട് മുന്നിൽ എത്തിയാൽ മാത്രമേ കാണാൻ സാധിക്കുള്ളൂ.
Tags:
Local News
