Trending

റിസോര്‍ട്ടിലെ സ്വിമ്മിംഗ്പൂളില്‍ എട്ട് വയസുകാരന്‍ മുങ്ങി മരിച്ചു




വൈത്തിരി: പഴയ വൈത്തിരി ചാരിറ്റിയിലെ സഫാരി ഹില്‍ റിസോര്‍ട്ടിലെ സ്വിമ്മിംഗ്പൂളില്‍ എട്ട് വയസുകാരന്‍ മുങ്ങിമരിച്ചു. കുന്നമംഗലം സാള്‍വോ വീട്ടില്‍ ജിംഷാദിന്റെ മകന്‍ അമല്‍ ഷെഹസിന്‍ (8) ആണ് മരിച്ചത്. പൂളിലെ വെള്ളക്കെട്ടില്‍ നിന്നും കുട്ടിയെ ഉടന്‍ വൈത്തിരി താലൂക്ക് ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും യാത്രാമധ്യേ മരണം സംഭവിച്ചതായാണ് ആദ്യ വിവരം.നിര്‍മ്മാണത്തിലിരിക്കുന്ന  റിസോര്‍ട്ടിലെ പൂളില്‍ കുട്ടി അറിയാതെ വീണതായാണ് ബന്ധുക്കള്‍ നല്‍കുന്ന സൂചന
T News

working in the field of advertising and printing

Post a Comment

Previous Post Next Post