പേരൂർക്കട:ബൈക്കിൽ ജോലിസ്ഥലത്തേക്ക് പോകുകയായിരുന്ന യുവാവ് ലോറിയിടിച്ച് മരിച്ചു. നെട്ടയം മണികണ്ഠേശ്വരം ചീനിക്കോണത്ത് വീട്ടിൽ സുകുമാരന്റെയും ശശികലയുടെയും ഏക മകൻ ഷാലുമോൻ (20) ആണ് ചൊവ്വാഴ്ച രാവിലെ ഒമ്പതരയോടെ പേരൂർക്കട ഇ.എസ്.ഐ. ആശുപത്രിക്കു മുന്നിലുണ്ടായ അപകടത്തിൽ മരിച്ചത്.കരമനയിലെ സ്വകാര്യ മരുന്നു കമ്പനിയിലെ ജീവനക്കാരനായിരുന്നു ഷാലുമോൻ.