Trending

അവേലത്ത് റോഡിന് മധ്യത്തിലെ ഗട്ടറിൽ വീണ് പരിക്കേറ്റ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു


താമരശ്ശേരി: താമരശ്ശേരി -കൊയിലാണ്ടി സംസ്ഥാന പാതയിൽ അവേലത്ത് തിങ്കളാഴ്ച പുലർച്ചെ റോഡിലെ ഗട്ടറിൽ ചാടിയ സ്കൂട്ടറിൽ നിന്നും തെറിച്ച് വീണ് പരിക്കേറ്റ വടകര ചെങ്ങോത്ത് ഹംസയുടെ മകൻ അനീഷ് മരണപ്പെട്ടു.
മാതാവ്: ഹൈറു. സഹോദരി: അഫ്സാന.


കൂടയുണ്ടായിരുന്ന സുഹൃത്തിനും പരിക്കേറ്റിരുന്നു.

റോഡിലെ കുഴിയിൽ ചാടി കഴിഞ്ഞ ദിവസങ്ങളിൽ നിരവധി പേർക്ക് പരിക്കേറ്റിരുന്നു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post