Trending

ക്രഷർ ടാങ്കിൽ മൃതദേഹം യുവാവിൻ്റെ കണ്ടെത്തി





മലപ്പുറം: കൊണ്ടോട്ടി ചെറുമുറ്റം
സ്പോട്ട് ലാൻ്റ് ക്രഷറിലെ ടാങ്കിലാണ് മൃതദേഹം കണ്ടെത്തിയത്.സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന ഒറീസ്സ സ്വദേശിയായ ആനന്ദ് (25) ൻ്റെ  മൃദേഹമാണ് കണ്ടെത്തിയത്, ഇതിന് രണ്ടു ദിവസത്തെ പഴക്കമുണ്ട്.
 
T News

working in the field of advertising and printing

Post a Comment

Previous Post Next Post