Trending

പല്ല് അന്നനാളത്തില്‍ കുടുങ്ങി ചികിത്സയിലായിരുന്ന യുവാവ് മരിച്ചു




കൊടകര: വെപ്പുപല്ല് ഇളകിപ്പോയി അന്നനാള ത്തിൽക്കൂടുങ്ങി ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. 

കനകമല 
ആപറമ്പിൽ തോമസിന്റെ മകൻ ജസ്റ്റിൻ (35) ആണ് മരിച്ചത്. 

സെപ്റ്റംബർ 30-നായിരുന്നു സംഭവം.

വെപ്പുപല്ല് അബദ്ധത്തിൽ വെള്ളത്തോടൊപ്പം ഇറങ്ങിപ്പോവുകയായിരുന്നു. പ്രാഥമികശുശ്രൂഷയ്ക്കുശേഷം എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽവെച്ച് തിങ്കളാഴ്ച ശസ്ത്രക്രിയയിലൂടെ പല്ല് പുറത്തടുത്തെങ്കിലും അണുബാധയാണ് മരണ കാരണയായത്.

ചാലക്കുടി മാർക്കറ്റിലെ ഓട്ടോ ഡ്രൈവാണ് ജസ്റ്റിൻ. 

അമ്മ: എൽസി തോമസ്, ഭാര്യ വിൻഷി, മക്കൾ: ജെസ്വിൻ, ബിസ്വിൻ, ജീവൻ.


T News

working in the field of advertising and printing

Post a Comment

Previous Post Next Post