Trending

സർക്കാർ സേവനം ജനങ്ങളുടെ അവകാശം; മുഖ്യമന്ത്രി പിണറായി വിജയൻ


സർക്കാർ സേവനം ജനങ്ങളുടെ അവകാശമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സേവനങ്ങളെ സുതാര്യമാക്കുക എന്നത് പ്രധാനമെന്നും സേവനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുക എന്നത് സർക്കാരിന്റെ പ്രഖ്യാപിത നയമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

എല്ലാ വകുപ്പുകളുടെയും ഓൺലൈൻ സേവനം – കേന്ദ്രീകൃത സർവീസ് പോർട്ടലും മൊബൈൽ സേവനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

T News

working in the field of advertising and printing

Post a Comment

Previous Post Next Post