Trending

നിർത്തിയിട്ട ലോറിയുടെ പിന്നിൽ ബൈക്കിടിച്ച് യാത്രികന് പരിക്ക്



താമരശ്ശേരി: അടിവാരം ഭാരത് പെട്രോൾ പമ്പിന് മുൻവശത്തായി റോഡിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ ബൈക്കിടിച്ച് യാത്രികന് ഗുരുതരമായി പരിക്കേറ്റു. അടിവാരം കളക്കുന്നുമ്മൽ - തച്ചംകോട് ഷറഫുദ്ധീനാണ് പരിക്കേറ്റത്, ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നു പുലർച്ചെ നാലുമണിയോടെയായിരുന്നു അപകടം. ഹോട്ടൽ ജീവനക്കാരനായ ഷറഫുദ്ധീൻ വീട്ടിൽ നിന്നും ജോലി ചെയ്യുന്ന വാവാടുള്ള ഹോട്ടലിലേക്ക് പോകും വഴിയാണ് അപകടത്തിൽപ്പെട്ടത്.
T News

working in the field of advertising and printing

Post a Comment

Previous Post Next Post