പെരുമ്പുഴ പെരിന്തേലി വീട്ടിൽ ജിത്തുവിൻ്റെ ഭാര്യ രശ്മി (21)
വാഴപ്പള്ളി മനു മന്ദിരത്തിൽ മനേഷിൻ്റെ ഭാര്യ ആശിയ (18) എന്നിവരെയാണ് കാണാതായത്.
കൊട്ടിയം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇവരെ സംബന്ധിച്ച് എന്തെങ്കിലും വിവരങ്ങൾ ലഭിക്കുന്നവർ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ, കൊട്ടിയം പൊലീസ് സ്റ്റേഷനിലോ ( 0474 2530100) അറിയിക്കുക
Tags:
Latest News
