താമരശ്ശേരി:കോഴിക്കോട്-കൊല്ലങ്ങൽ ദേശീയപാത 766-ൽ പുല്ലാഞ്ഞിമേട്ടിൽ റോഡ് വികസന പ്രവൃത്തിയുടെ ഭാഗമായി ഒക്ടോബർ 26 മുതൽ പ്രവൃത്തി തീരുന്നതുവരെ കന്നൂട്ടിപ്പാറ-കോളിക്കൽ റോഡിൽ വാഹന ഗതാഗതം നിയന്ത്രിക്കുമെന്ന് എക്സിക്യുട്ടീവ് എൻജിനിയർ അറിയിച്ചു.
പുല്ലാഞ്ഞിമേടിൽ നിന്ന് കന്നൂട്ടിപ്പാറ ഭാഗത്തേക്കും തി രിച്ചും പോകേണ്ട വാഹനങ്ങൾ താമരശ്ശേരി ചുങ്കം- കോരങ്ങാട് ചുണ്ടപ്പുറം വഴിയോ, പെരുമ്പള്ളി വഴിയോ തിരിഞ്ഞു പോകേണ്ടതാണ്.
Tags:
Latest News
