Trending

കേരള ഹോട്ടൽ ആൻഡ് റസ്റ്റോറൻറ് അസോസിയേഷൻ പുതുപ്പാടി യൂണിറ്റ് വാർഷിക പൊതുയോഗം സമാപിച്ചു.


കേരള ഹോട്ടൽ ആൻഡ് റസ്റ്റോറൻറ് അസോസിയേഷൻ പുതുപ്പാടി യൂണിറ്റ് വാർഷിക ജനറൽ പൊതുയോഗവും തിരഞ്ഞെടുപ്പും 27.10.2021 മേഖല ഓഫീസിൽ വച്ച് നടന്നു യൂണിറ്റ് പ്രസിഡണ്ട് കബീർ വൈറ്റ്ഹൗസ് അധ്യക്ഷത വഹിച്ച യോഗം മേഖല സെക്രട്ടറി വിജയൻ മണിയംപാറ ഉദ്ഘാടനം ചെയ്തു .നിത്യോപയോഗ സാധനങ്ങളുടെ വില വർദ്ധനവിനെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്ന് സർക്കാരിനോട് അഭ്യർത്ഥിച്ചു കൊണ്ട് യോഗത്തിൽ പ്രമേയം പാസാക്കി തുടർന്ന്2022-2023 വർഷത്തേക്കുള്ള പുതിയ യൂണിറ്റ് ഭാരവാഹികളെ തിരഞ്ഞെടുത്തു .കബീർ വൈറ്റ്ഹൗസ് പ്രസിഡണ്ടായും ജംഷീദ് മലബാർ സെക്രട്ടറിയായും ഷോബി ജോസഫ് ട്രഷററായും ഉള്ള 21 അങ്ങ പുതിയ കമ്മിറ്റി നിലവിൽ വന്നു .പുതിയ കമ്മിറ്റിക്ക് ആശംസകൾ അറിയിച്ചു കൊണ്ട് മേഖല വർക്കിങ് പ്രസിഡൻറ് ഇ പി അബൂബക്കർ ഹാജി .മേഖലാ ട്രഷറർ നാഫി അൽ ഫൈൻ. ലജിയോൺ അബൂബക്കർ ഹാജി .മുസ്തഫ ആൽബെക് എന്നിവർ സംസാരിച്ചു .ട്രഷറർ ഷോബി ജോസഫ് സ്വാഗതവും സെക്രട്ടറി ജംഷീദ് നന്ദിയും പറഞ്ഞു
T News

working in the field of advertising and printing

Post a Comment

Previous Post Next Post