ഇന്നലെ പുലര്‍ച്ചെയുണ്ടായ കനത്ത മഴയില്‍ താമരശേരി കാരാടി -നീലഞ്ചേരി -കെടവൂര്‍ റോഡ് സംരക്ഷണ ഭിത്തി തകര്‍ന്നത് പ്രദേശത്തേക്കുള്ള യാത്ര ദുഷ്‌കരമാക്കി.ഈ പ്രദേശങ്ങളില്‍ നിന്നും വിവിധ ആവശ്യങ്ങള്‍ക്കായി താമരശേരിയിലേക്കും തിരിച്ചും വിദ്യാര്‍ഥികളടക്കം ഉളളവര്‍ ആശ്രയിക്കുന്ന പ്രധാന റോഡാണ് ഇത്.ഏറെ പ്രധാനപ്പെട്ട പാതയിലെ റോഡിന്റെ സംരക്ഷണ ഭിത്തി പുന്‍ര്‍ നിര്‍മിക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് വയലോരം റെസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
Tags:
Latest News
