എലോക്കര മാവുള്ളകണ്ടി ശ്രീ വില്ലയിൽ പരേതനായ ബാലൻ നായരുടെ ഭാര്യ തങ്കമ്മ എം.കെ (70) നിര്യാതയായി
byT News•
0
പുതുപ്പാടി: എലോക്കര മാവുള്ളകണ്ടി ശ്രീ വില്ലയിൽ പരേതനായ ബാലൻ നായരുടെ ഭാര്യ തങ്കമ്മ എം.കെ (70) നിര്യാതയായി. മകൻ: ഷറിൽ ടി (tata power banglore ). മരുമകൾ: ഇന്ദുലേഖ