Trending

പേരാമ്പ്രയില്‍ വീടിന് നേരെ പെട്രോള്‍ ബോംബെറിഞ്ഞു


കോഴിക്കോട് പേരാമ്പ്രയില്‍ നടുക്കണ്ടി കലന്തന്റെ വീടിന് നേരെ പെട്രോള്‍ ബോംബെറിഞ്ഞു. ആര്‍ക്കും പരിക്കില്ല, വീട്ട് സാധനങ്ങള്‍ കത്തി നശിച്ചിട്ടുണ്ട്. വീടിന് സമീപത്ത് നില്‍ക്കുന്ന ആളെ പിടിക്കാന്‍ ശ്രമിക്കുന്നതിനിടെ മകന്‍ ഹാഫിസിന്റെ കാലൊടിഞ്ഞു. സംഭവത്തില്‍ പേരാമ്പ്ര പോലീസ് അന്വേഷണം തുടങ്ങി. 


T News

working in the field of advertising and printing

Post a Comment

Previous Post Next Post