കോടഞ്ചേരി: കോടഞ്ചേരി, കണ്ണോത്ത്, നെല്ലിപ്പൊയിൽ, പൂള വള്ളി, മൈക്കാവ് എന്നീ ക്ഷീരോൽപാദന സഹകരണ സംഘങ്ങളുടെ ഏകദേശം 9000 ലിറ്റർ പാലുമായി പോയ മിൽമയുടെ ടാങ്കർ ലോറി മൈക്കാവ് മൃഗാശുപത്രിയുടെ സമീപം റോഡിന്റെ സൈഡ് ഭിത്തി ഇടിഞ്ഞ് അപകടത്തിൽപ്പെട്ടത്.
Tags:
Latest News

