കർഷക കൂട്ടക്കൊലയിലും പൊലീസ് നടപടിയിലും പ്രതിഷേധിച്ചും
കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചും കോ-ഓപ്പറേറ്റീവ് എംപ്ലോയിസ് യൂണിയൻ (സി ഐ ടി യു ) താമരശ്ശേരി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ താമരശ്ശേരിയിൽ 2021 ഒക്ടോബർ 7 - ന് (വ്യാഴം) വൈകു:5 മണിക്ക് താമരശ്ശേരിയിൽ ഐക്യദാർഢ്യ റാലി നടത്തി
സി ഐ ടി യു ഏരിയാ സെക്രട്ടറി ടി സി വാസു റാലി ഉദ്ഘാടനം ചെയ്തു കെ സി ഇ യു ഏരിയാ സെക്രട്ടറി കെ വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു
മുഹമ്മദ് ഷബീർ സ്വാഗതം പറഞ്ഞു കെ സി ഇ യു ജില്ലാ കമ്മിറ്റിയംഗം കെ പ്രദീപൻ റെജി ടി എസ് അജിത കെ വി എന്നിവർ സംസാരിച്ചു ജോസ് കുര്യൻ
വന്ദീപ് രാജു ലെനിൻദാസ് ബാബു സജീഷ് കെ ജി എന്നിവർ നേതൃത്വം നൽകി
Tags:
Local News
