കോഴിക്കോട്: മലബാർ മെഡിക്കൽ കോളേജ് അനസ്തേഷ്യ വിഭാഗം അസി. പ്രൊഫസർ കോവൂർ അരുൺ നിവാസിൽ ഡോ.കെ.പി രാജേന്ദ്രപണിക്കർ (59)അന്തരിച്ചു.
സംസ്കാരം ഇന്ന് (10-10-2021-ഞായർ) രാവിലെ 09:00-ന് കോഴിക്കോട് മാവൂർ റോഡ് ശ്മശാനത്തിൽ.
ഭാര്യ: ഇ.എൻ ഗിരിജ (റിട്ട.അദ്ധ്യാപിക മെഡിക്കൽ കോളേജ് കാമ്പസ് സ്കൂൾ).
മക്കൾ: ശബരിനാഥ് ജി.രാജ് (സർജിക്കൽ റിപ്രൊൻ്റീവിസ്) ആര്യ.ജി.രാജ് (ഐ.ടി പ്രൊഫഷണൽ, വൈഷണവ് ജി.രാജ് എൻജീനീയർ വിദ്യാർത്ഥി.
മരുമകൻ: ഡോ.ബിമൽ മുരളി(ആയുർവേദ ഡോക്ടർ).
Tags:
Obituary
