Trending

നടുക്കം മാറാതെ പുഴംകുനി രണ്ടരവയസുകാരിയുടെ മൃതദേഹം കണ്ടെത്തി




മീനങ്ങാടി പുഴംകുനിയില്‍ പുഴയില്‍ കാണാതായ രണ്ടരവയസുകാരിക്ക് ദാരുണാന്ത്യം.കല്‍പ്പറ്റ മാനിവയല്‍ തട്ടാരകത്തൊടി വീട്ടില്‍ ഷിജുവിന്റെ മകള്‍ ശിവ പാര്‍വ്വണയുടെ മൃതദേഹമാണ് കണ്ടെത്തിയത്. കാണാതായ സ്ഥലത്ത് നിന്ന് ഒന്നര കിലോമീറ്റര്‍ മാറി കുട്ടിരായിന്‍ പാലത്തിന് സമീപത്തായാണ് മൃതദേഹം കണ്ടെത്തിയത്.
T News

working in the field of advertising and printing

Post a Comment

Previous Post Next Post