Trending

ബസ്സിൽ നിന്നും സ്വർണാഭരണം കളഞ്ഞുകിട്ടി.


താമരശ്ശേരി: കോഴിക്കോട് മാനന്തവാടി റൂട്ടിൽ ഓടുന്നതും, വൈകീട്ട് 5.30ന് കൊടുവള്ളിയിൽ എത്തുന്നതുമായ ബസ്സിൽ നിന്നും ഒരു സ്വർണാഭരണം കളഞ്ഞുകിട്ടിയിട്ടുണ്ട്.

ആഭരണ ലഭിച്ച കരുവൻ പൊയിൽ സ്വദേശി ഷരീഫ് ഇത് താമരശ്ശേരി പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചിട്ടുണ്ട്.

ഉടമസ്ഥർ തെളിവ് സഹിതം താമരശ്ശേരി പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടുക.0495 2222240


T News

working in the field of advertising and printing

Post a Comment

Previous Post Next Post