Trending

ഓൾ കേരളാ പെയിന്റേഴ്സ് വെൽൽഫെയർ അസോസിയേഷൻ താലൂക്ക് . സമ്മേളനം



ഓൾ കേരളാ പെയിന്റേഴ് വെൽഫെയർ അസോസിയേഷൻ താമരശ്ശേരി താലൂക്ക് സമ്മേളനം താമരശ്ശേരി ലൈബ്രറി ഹാളിൽ സംസ്ഥാന ജനറൽ സെക്രട്ടറി നിഖിൽ പട്ടാമ്പി ഉൽഘാടനം ചെയ്തു. ജില്ലാ കൺവീനർ റിനീഷ് അധ്യക്ഷ്യം വഹിച്ചു . ഷിജു പി.കെ സ്വാഗതവും . രൂപേഷ് നന്ദിയും പറഞ്ഞു
പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
പ്രസിഡണ്ടായി രൂപേഷ് പൂനൂർ വൈ: പ്രസിഡണ്ട് . റിജേഷ് താമരശ്ശേരി . സെക്രട്ടറി ഷിജു പി.കെ. പുതുപ്പാടി  ജോയിന്റ് സെക്രട്ടറി ഹബിബ് കത്തറമ്മൽ ട്രഷറായി മെഹബൂബ് തിരുവമ്പാടി
T News

working in the field of advertising and printing

Post a Comment

Previous Post Next Post