Trending

താമരശ്ശേരിയിൽ ഇന്നും വാഹന അപകടം.


താമരശ്ശേരി: താമരശ്ശേരി മുക്കം റോഡിൽ സ്ഥിരം അപകടമേഖലയായ വെഴുപ്പൂർ വൃന്ദാവൻ ബസ്സ് സ്റ്റോപ്പിന് മുന്നിൽ ടിപ്പർ ലോറിയിൽ മറ്റൊരു ലോറി ഇടിച്ചാണ് അപകടം.

താമരശ്ശേരി ഭാഗത്ത് നിന്നും മുക്കം ഭാഗത്തേക്ക് പോകുകയായിരുന്നKL 08 BQ 3575 നമ്പർ ടിപ്പർ ലോറിയിൽ എതിരെ വന്ന KL 41 L 3105 നമ്പർ അമോണിയ വിതരണം ചെയ്യുന്ന ലോറിയാണ് ഇടിച്ചത്. ആർക്കും പരുക്കില്ല. ഇന്ന് ഉച്ചക്ക് 12 .45 ഓടെയായിരുന്നു അപകടം
T News

working in the field of advertising and printing

Post a Comment

Previous Post Next Post