Trending

നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് വിദ്യാർഥി മരിച്ചു.




ആലപ്പുഴ :നൂറനാട് പാലമേൽ ആദിക്കാട്ടുകുളങ്ങര  പണിക്കരയ്യത്ത് ഷാഹുൽ ഹമീദിൻ്റെ മകൻ ഇർഫാൻ (17) ആണ് മരിച്ചത്.അടൂർ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ്ടു വിദ്യാർഥിയാണ്.ഇന്ന് ബുധനാഴ്ച വൈകിട്ട് അഞ്ചരയോടെ പള്ളിമുക്ക് -ആനയടി റോഡിൽ പണയിൽ വെച്ചായിരുന്നു അപകടം. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 
മാതാവ്: ഷാഹിത. 
സഹോദരി: മെഹ്റിൻ.

T News

working in the field of advertising and printing

Post a Comment

Previous Post Next Post