Trending

ഡ്രൈവർമാരുടെ ദൂരകാഴ്ച മറക്കുന്ന, അപകട മേഖലയിലെ മരങ്ങൾ മുറിച്ചു മാറ്റാൻ ആളില്ല.




താമരശ്ശേരി മുക്കം റോഡിൽ വെഴുപ്പൂർ ബസ് 
സ്റ്റോപ്പിനോട് ചേർന്ന സ്ഥിരം അപകടം നടക്കുന്ന 
ഭാഗത്ത് റോഡിലേക്ക് ചാഞ്ഞ് നിൽക്കുന്നതും,
 ഡ്രൈവർമാരുടെ കാഴ്ചമറക്കുന്നതുമായ
 മരങ്ങൾ മുറിച്ചു മാറ്റണമെന്ന ആവശ്യം നിരന്തരമായി
 ഉയർന്നെങ്കിലും ഇതുവരെയും നടപടിയില്ല.

ചില മരങ്ങളിൽ വാഹനങ്ങൾ തട്ടുന്നത് പതിവാണ്.
T News

working in the field of advertising and printing

Post a Comment

Previous Post Next Post