Trending

കനത്ത മഴയിൽ റോഡിൻ്റെ സംരക്ഷണഭിത്തി തകർന്നു.


കഴിഞ്ഞ ദിവസമുണ്ടായ  ശക്തമായ മഴയും, മലവെള്ളപാച്ചിലും കാരണം കാരാടി, നീലഞ്ചേരി കെടവൂർ റോഡിലെ വയൽ ഭാഗത്തെ റോഡിന്റെ സംരക്ഷണ ഭിത്തി പൂർണ്ണമായും തകർന്നു.

 നിരവധി ക്ഷീരകർഷകർ, കർഷകത്തൊഴിലാളികൾ, നെൽകൃഷിക്കാർ, വിദ്യാർത്ഥികൾ,  വാഹനങ്ങൾ താമരശ്ശേരി പഞ്ചായത്ത്, മിൽക്ക് സൊസൈറ്റി, യുപി സ്കൂൾ, അംഗൻവാടി എന്നിവയുമായി ബന്ധപ്പെടുന്ന പ്രധാന റോഡായതിനാൽ  അധികൃതരുടെ അടിയന്തിര ശ്രദ്ധ പതിയണമെന്ന് വയലോരം റെസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ ആവശ്യപ്പെട്ടു.

T News

working in the field of advertising and printing

Post a Comment

Previous Post Next Post