Trending

പാലക്കുന്നുമ്മൽ ആയിഷ നിര്യാതയായി.




പുതുപ്പാടി: പഞ്ചായത്ത് ബസാറിൽ താമസിക്കുന്ന അടിവാരം പാലക്കുന്നുമ്മൽ സുലമാൻ്റെ ഭാര്യ ആയിഷ (48) നിര്യാതയായി.

മക്കൾ: ജസ് ല, ജാസിൽ, ഷഹബാസ്

മരുമകൻ: സിദ്ദിഖ് വയനാട്.

സഹോദരങ്ങൾ: ഹസ്സൻ, അഹമ്മദ്കുട്ടി, ഹമീദ്, അസീസ്, ഖാദർ

മയ്യിത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 4 മണിക്ക് ഒടുങ്ങാക്കാട് ജുമാമസ്ജിദിലും ഖബറടക്കം 4.30 ന് അടിവാരം ജുമാമസ്ജിദ് ഖബർസ്ഥാനിലും നടക്കും.
T News

working in the field of advertising and printing

Post a Comment

Previous Post Next Post