Trending

യുവതി വീടിനുള്ളിൽ മരിച്ച നിലയിൽ


മലപ്പുറം വാഴക്കാട് യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. അനന്തായൂർ ഇളം പിലാറ്റാശ്ശേരി ഷാക്കിറ (27) ആണ് വീടിനകത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.

കയർ കഴുത്തിൽ മുറുക്കി കൊന്നതാണന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം. ഭർത്താവ് സമീറിനായി പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

T News

working in the field of advertising and printing

Post a Comment

Previous Post Next Post