Trending

അകത്തും പുറത്തും വെളിച്ചമില്ല, സാനിറ്റൈസറില്ല, നാഥനില്ലാതെ ഫെഡൽ ബാങ്ക് ATM.


താമരശ്ശേരി: താമരശ്ശേരി കത്തീഡ്രൽ ചർച്ചിന് മുൻവശമുള്ള ഫെഡറൽ ബാങ്ക് എടിഎം മിൻ്റെ അവസ്ഥ പരിതാപകരമാണ്.

 രാത്രി അകത്തും, പുറത്തും വെളിച്ചമില്ല, കോവിഡ് സുരക്ഷാ മാനദണ്ഡപ്രകാരം ഉണ്ടായിരിക്കേണ്ട സാനിറ്റൈസർ പോലുമില്ല.
പകൽ സമയത്ത് ATM സ്ക്രീനിലേക്ക് വെയിലടിക്കുന്നതിനാൽ സ്ക്രീനിൽ തെളിയുന്നതൊന്നും കാണാൻ പറ്റുന്നില്ല.

ബാങ്കിൽ പലരും പരാതി പറഞ്ഞെങ്കിലും കേട്ട മട്ടില്ല.
T News

working in the field of advertising and printing

Post a Comment

Previous Post Next Post