Trending

വിളയാട്ടുശ്ശേരി മുള്ളമ്പലത്തില്‍ ദാക്ഷായണി അമ്മ (98) നിര്യാതയായി


താമരശ്ശേരി: പരേതനായ വിളയാട്ടുശ്ശേരി മുള്ളമ്പലത്തില്‍ ശങ്കരന്‍ നായരുടെ ഭാര്യ ദാക്ഷായണി അമ്മ (98) നിര്യാതയായി. 

മക്കള്‍: ശാരദ, പരേതയായ ബാലാമണി,പത്മിനി,ഉണ്ണികൃഷ്ണന്‍( റിട്ട. SBI),നാരായണന്‍,അശോക് കുമാര്‍ (LIC അഡ്വൈസര്‍),ശിവദാസന്‍ (റിട്ട.ഇന്ത്യന്‍ ആര്‍മ്മി),ശൈലജ, രഘുനാഥ് (സിനിമ പ്രവര്‍ത്തകന്‍).

മരുമക്കള്‍: ദാമോദരന്‍ നായര്‍(റിട്ട.സിറ്റി സതേണ്‍ റെയില്‍വേ) പരേതനായ ശ്രീധരന്‍ നായര്‍, പരേതനായ ഗോപാലകൃഷ്ണന്‍ നായര്‍, ശ്രീദേവി(റിട്ട.ടീച്ചര്‍),പങ്കജാക്ഷി,ഗീത,ഇന്ദിര(LIC അഡ്വൈസര്‍),ബാലചന്ദ്രന്‍(റിട്ട.വില്ലേജ് അസിസ്റ്റന്റ്),സ്മിത.

 
T News

working in the field of advertising and printing

Post a Comment

Previous Post Next Post