Trending

കരുവാറമ്മൽ ഇട്ടിചിര (95) നിര്യാതയായി.


താമരശ്ശേരി: കരുവാറമ്മൽ ഇട്ടിചിര (95) നിര്യാതയായി. സഹോദരങ്ങൾ കെ.പി വേലായുധൻ CPI M വാടിക്കൽ ബ്രാഞ്ച് സെക്രട്ടറി പരേതാ യവർ K P അപ്പു , കല്യാണി , മാളു, കുട്ടിമാളു , കാർത്ത്യായനി സംസ്കാരം ഇന്ന് രാത്രി 8 മണിക്ക് . സഞ്ചയനം തിങ്കളാഴ്ച
T News

working in the field of advertising and printing

Post a Comment

Previous Post Next Post